ദോശയ്ക്കും ഇഡ്ഢലിക്കും ഇതു മാത്രം മതി😋😋 ഉഗ്രൻ ഉള്ളി ചട്ണി..😋👌 ഒറ്റത്തവണ കഴിച്ചാൽ പിന്നെ എന്നും ഉണ്ടാക്കും.!!!

 • സവാള – 2 എണ്ണം
 • തക്കാളി – 1 എണ്ണം
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
 • വെളിച്ചെണ്ണ- ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന്
 • ഏലക്ക – 1 എണ്ണം
 • പട്ട- ചെറുത്
 • കുരുമുളക് – 5 എണ്ണം
 • ഗ്രാമ്പൂ – 2 എണ്ണം
 • മഞ്ഞപ്പൊടി -കൽ സ്പൂൺ
 • മുളകുപൊടി- അര സ്പൂൺ

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. സവാള വഴറ്റിയതിനു ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി ആവശ്യത്തിന് എന്നിവ ചേർത്ത് നന്നായി ഇളക്കുക അതിൽ നിന്ന് ഒരു ടേബിൾ സ്പൂൺ മസാല എടുത്ത് ഒരു തക്കാളിയും ചേർത്ത് വെള്ളം ചേർത്ത അരച്ചെടുക്കുക.

ദോശയ്ക്കും ഇഡ്ഢലിക്കും ഇതു മാത്രം മതി. ഉഗ്രൻ ഉള്ളി ചട്ണി..😋👌 ഒറ്റത്തവണ കഴിച്ചാൽ പിന്നെ എന്നും ഉണ്ടാക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like