ഒരൊറ്റ തവണ രുചിച്ചറിഞ്ഞാൽ പിന്നെ സ്ഥിരം ഉണ്ടാക്കി കഴിക്കും നിങ്ങളീ വിഭവം

ഹെൽത്തി ആയിട്ടുള്ള ഒരു ഈവെനിംഗ് സ്നാക്ക് റെസിപ്പി ആണ് എന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതുതന്നയായിരിക്കും. എല്ലാവര്ക്കും ഇഷ്ടമാകുന്ന നാടൻ രുചിയിൽ ഒരു വിഭവം. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ ചേർത്ത് തന്നെ ചുരുങ്ങിയ സമയം കൊണ്ട് ചായക്കടി റെഡി.

നാലു ചെറുപഴം ഉടച്ചു കുഴമ്പുരൂപത്തിൽ ആക്കുക. ഇതിലേക്ക് ശർക്കര, അരിപൊടി, ഏലക്കാപ്പൊടി, ജീരകം, നെയ് ഉണ്ടെങ്കിൽ ചേർക്കാം അല്ലെങ്കിൽ വേണ്ട, അല്പം പഞ്ചസാര ഇവയെല്ലാം നന്നായി ചേർത്തെടുക്കുക. ശേഷം ഒരു വാഴയില കുമ്പിൾ രൂപത്തിലാക്കി ഈ മാവ് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like