റവയും പഞ്ചസാരയും തേങ്ങയും ഉപയോഗിച്ച് കിടിലൻ പലഹാരം.

റവയും പഞ്ചസാരയും തേങ്ങയും ഉപയോഗിച്ച് കിടിലൻ പലഹാരം.നാമെല്ലാം രുചികരമായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്,എന്നും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയൊരു പലഹാരം ഉണ്ടാക്കി നോക്കിയാലോ,നമ്മുടെ പല രുചിക്കൂട്ടുകളും ഇന്ന് മറ്റുള്ളവർക്കായി പങ്കു വെക്കുകയും നമുക്കറിയാത്തതു നാം മറ്റുള്ളവരിലിൽ നിന്ന് കടമെടുക്കുകയും ചെയ്യാറുണ്ട്,

ഇന്ന് നമുക് റവയും തേങ്ങയും പഞ്ചസാരയും എല്ലാം ചേർത്തൊരു എണ്ണയിൽ പിരിച്ചെടുത്ത കിടിലൻ രുചിയുള്ള പലഹാരം ഉണ്ടാക്കുന്നത് നോക്കാം, മധുര പലഹാരങ്ങളോട് എന്നും നമ്മുക് പ്രിയമാണ്. നമുക്കെല്ലാം ഒരേ പോലെ ഇഷ്ടപ്പെടുന്ന രീതിയിൽ നല്ല കിടിലൻ പലഹാരം.ചായക്കൊപ്പം കഴിക്കാവുന്ന ഒരുപാട് രുചികൾ ഇനിയും കാണാം.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret RecipesAmma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like