5 മിനുട്ടേ അധികം.. പഴം കൊണ്ടൊരു കിടിലൻ സ്നാക്ക് 😍😍 എത്ര കഴിച്ചാലും മതി വരില്ല.. തീർച്ച 😋👌

Whatsapp Stebin

tasty-quick-banana-snack : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്.

  • പഴം – 2 എണ്ണം
  • പഞ്ചസാര- 2 സ്പൂൺ
  • തേങ്ങാ ചിരകിയത് – 3 സ്പൂൺ
  • ഗോതമ്പുപൊടി – 2 സ്പൂൺ
  • ഏലക്കായ പൊടിച്ചത്
  • ബേക്കിംഗ് സോഡാ – കാൽ സ്പൂൺ
  • മഞ്ഞൾപൊടി – ഒരു നുള്ള്

നല്ല പഴുത്ത പഴം എടുക്കാം. ഏതു തരo പഴം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നമ്മൾ ഇവിടെ നേന്ത്രപ്പഴം ആണ് എടുക്കുന്നത്. അത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയി ജാറിൽ അടിച്ചെടുക്കണം. അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും

ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Mums Daily

You might also like