പുട്ട് ബാക്കിവരുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, പ്ലേറ്റ് കാലിയാവുന്ന വഴി കാണൂല 😋😋

ബാക്കി വരുന്ന പുട്ട് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കിടിലൻ ലഡുവാണിത്. കുട്ടികൾക്കെല്ലാം ഈ ലഡു ഒരുപാട് ഇഷ്ടമാകും. ഈ ലഡു തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • പുട്ട്
  • അണ്ടിപ്പരിപ്പ്
  • നെയ്യ്
  • ശർക്കര

വെറും നാല് ചേരുവകൾ മാത്രം മതി ഈ ലഡു തയ്യാറാക്കാം. ബാക്കി വരുന്ന പുട്ട് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈ ലഡു എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SHANA’S WORLD By ShanaShaheen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : SHANA’S WORLD By ShanaShaheen

You might also like