അരി അരക്കാതെ അരിപ്പൊടി കൊണ്ടു സോഫ്ട് പാലപ്പം 😋😋 തേങ്ങ ചേർക്കാതെ നല്ല അടിപൊളി പാലപ്പം തയ്യാറാക്കാം.👌👌|tasty palappam recipe

രാവിലെ ബ്രേക്ക് ഫാസ്റ്റിനു ഒരടിപൊളി പൂവു പോലുള്ള സോഫ്റ്റ് വെള്ളയപ്പമായാലോ.. നല്ല മുട്ടകറിയോ ചിക്കൻ കറിയോ കൂട്ടി ഒന്ന് കഴിച്ചു നോക്കൂ… ഉഗ്രൻ ടേസ്റ്റ് ആണ്.. സൂപർ ടെസ്റ്റിൽ പാലപ്പം നിങ്ങൾക്കും തയ്യാറാക്കി എടുക്കാം.. അതും എളുപ്പത്തിൽ അരി അരക്കാതെ അരിപ്പൊടി കൊണ്ടു സോഫ്ട് പാലപ്പം.

  • അരിപ്പൊടി
  • യീസ്റ്റ്
  • പഞ്ചസാര
  • കാപ്പി കാച്ചിയത്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like