പച്ചക്കായ ഇഡലി തട്ടിൽ ഒന്ന് ആവിയിൽ വേവിച്ചു നോക്കൂ 👌👌

പച്ചക്കായ പലപ്പോഴും വീടുകളിൽ കാണുന്ന ഒന്നാണ്. കറിവെക്കാനും ഉപ്പേരിവെക്കാനും ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പച്ചക്കായ വെച്ച് വ്യത്യസ്തമായ ഒരു രുചികൂട്ടാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. പുത്തൻ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്കായി ഒരു അടിപൊളി റെസിപ്പി ഇതാ. ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.

ഉച്ചക്ക് കറി ഒന്നും തയ്യാറായില്ലെങ്കിൽ ഇനി വിഷമിക്കേണ്ടാ. കുറച്ചു പച്ചകായ ഉണ്ടെങ്കിൽ അടിപൊളി കറി ഞൊടിയിടയിൽ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.. ആദ്യം തന്നെ കായ പടലയോടു കൂടിയോ അല്ലാതെയോ ഇഡ്ഡലിത്തട്ടിൽ വെച്ച ആവി കയറ്റാം. ശേഷം തൊലിയും കായയും വേർതിരിച്ചെടുക്കാം. കായ ചെറിയ കഷ്ണങ്ങളാക്കി മാറ്റാം. ഒരു പാൻ ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. അതിലേക്

അൽപ്പം പരിപ്പ്, ഉഴുന്ന്, പച്ചമുളക്, വറ്റൽ മുളക്, ചെറിയ ഉള്ളി എന്നിവ ചെറിയ തീയിൽ നന്നായി വഴറ്റിയെടുക്കാം. ചൂടാറിയ ശേഷം മിക്സി ജാറിൽ ഇതൊന്ൻ ഒതുക്കിയെടുക്കണം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like