നാരങ്ങ മിക്സി ജാറിൽ ഒന്ന് കറക്കി നോക്ക് അപ്പൊ കാണാം മാജിക്😀😍 അമ്പമ്പോ കിടിലൻ ഐഡിയ തന്നെ 👌👌

ചെറുനാരങ്ങ പലപ്പോഴും വീട്ടിൽ ഉണ്ടാകുന്ന ഒരു സാധനമാണ് അല്ലെ.. വെള്ളം കലക്കി കുടിക്കാനും അച്ചാർ ഉണ്ടാക്കാനും എല്ലാം സാധാരണയായി ഉപയോഗിക്കുന്നു. എന്നാൽ നാരങ്ങാ മിക്സി ജാറിൽ കറക്കിയെടുത്ത് ഒരു വെറൈറ്റി റെസിപ്പിയാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഇത് തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • നാരങ്ങ
  • ഉപ്പ്
  • മുളക്പൊടി
  • പഞ്ചസാര
  • വിനാഗിരി
  • നല്ലെണ്ണ
  • കടുക്
  • വേപ്പില
  • വറ്റൽമുളക്

10 നാരങ്ങാ നന്നായി കഴുകിയെടുത്ത് ശേഷം നാലാക്കി മുറിച്ച് കുരുകളഞ്ഞെടുക്കാം. ഇതിൽ അൽപ്പം ഉപ്പും മുളകുപൊടിയും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത വളരെ രുചികരമായ വ്യത്യസ്തമായ ഒരു നാരങ്ങാ ചട്ണിയാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like