ഇതാണ് മക്കളെ ബീഫ് കറി 😋😋 കള്ള് ഷാപ്പിലെ കിടിലൻ ബീഫ് ഫ്രൈ ഇതു പോലെ ഉണ്ടാക്കി നോക്കൂ..👌👌

കള്ള് ഷാപ്പിലെ കിടിലൻ ബീഫ് ഫ്രൈ. കള്ളു ഷാപ്പിൽ കള്ളു കുടുക്കാൻ മാത്രം പോയിരുന്ന കാലമെല്ലാം മാറി. ഇപ്പോൾ ഫാമിലി ആയി കള്ളു ഷാപ്പിൽ പോയി ഫുഡ് അടിക്കുന്നവരാണ് മിക്കവാറും ആളുകളും, കാരണം വേറൊന്നുമല്ല ഷാപ്പിലെ കറികളുടെ രുചി തന്നെ ആണ് കാരണം. ഷാപ്പിലെ കറികൾ പണ്ട് മുതലേ

പ്രസിദ്ധിയാർജിച്ചിരുന്നു, നല്ല മണവും എരിവും എല്ലാം നമ്മളെ ആകർഷിക്കുന്നു. നമ്മുടെ നാട്ടിലെ കള്ളു ഷാപ്പുകൾ അതുകൊണ്ടു തന്നെ വളരെയധികം പ്രസിദ്ധിയാർജിച്ചിരുന്നു, കറികൾ മാത്രം കഴിക്കാനായി ഷാപ്പുകൾ തേടി പോകുന്ന കാലമാണ് ഇന്നത്തേത്.ഇന്ന് നമുക്ക് കള്ളു ഷാപ്പിലെ വളരെ രുചികരമായ അടിപൊളി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് കണ്ടു നോക്കാം,വീട്ടിൽ ട്രൈ ചെയ്തു നോക്കുകയും

ചെയ്യാം.നാമെല്ലാം രുചിച്ചറിഞ്ഞ ഷാപ്പ് കറികൾ ഇനി നമ്മുടെ അടുത്താൽ തന്നെ തയ്യാറാക്കാം,ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.ഇതിനു വേണ്ട ചേരുവകൾ എന്തെല്ലാം ഇന്ന് നോക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. credit : Naattu Ruchikal നാട്ടു രുചികൾ

You might also like