- മുരിങ്ങ ഇല – 2 കൈ പിടി
- തേങ്ങ – 1 കപ്പ്
- വെളുത്തുള്ളി – 2 അല്ലി
- ചുവന്നുള്ളി – 3 എണ്ണം
- സവാള – 1 എണ്ണം
- ജീരകം – കാൽ ടീസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- മുളക് പൊടി – 1 tsp
- വെളിച്ചെണ്ണ – 2 tsp
- കടുക് – അര ടീസ്പൂൺ
- വറ്റൽമുളക് – 2 എണ്ണം
- ഉപ്പ്, വെള്ളം ഇവ പാകത്തിന്
വളരെ സ്വാദിഷ്ടവും അതോടൊപ്പം ഔഷധ ഗുണങ്ങൾ അടങ്ങിട്ടുള്ള ഒന്നാണ് ഈ കറി. തീർച്ചയായും ഒരു തവണയെങ്കിലും ഇതൊന്നു കഴിച്ചു നോക്കണം കേട്ടോ..ഇഷ്ടപ്പെടാതിരിക്കില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കിയെടുക്കാൻ സാദിക്കും. എങ്ങനെയാണെന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.. ട്രൈ ചെയ്തു നോക്കൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tasty Muringayila Curry Recipe