എന്റെ പൊന്നേ അസാധ്യ രുചി ആണ്! ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം; 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും!! | Tasty Mathanga Snack Recipe

Tasty Mathanga Snack Recipe : നല്ലൊരു സൂപ്പർ പലഹാരം തയ്യാറാക്കി എടുക്കാം. ഈ പലഹാരം തയ്യാറാക്കുന്നത് കൊണ്ട് ഗുണങ്ങൾ രണ്ടാണ് കഴിക്കാത്ത ആൾക്കാരെ കഴിപ്പിക്കാനും അതുപോലെ തന്നെ ഇത് ഒരിക്കൽ പോലും വേണ്ടാന്ന് പറയില്ല അങ്ങനെ ഒരു വിഭവമാണ് ഈ ഒരു പലഹാരം. ഇത് തയ്യാറാക്കാനായി ആദ്യം വേണ്ടത് മത്തങ്ങയാണ് മത്തങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.

മുറിച്ചതിനു ശേഷം ഇത് ശർക്കര പാനി ഒരുക്കാൻ ആയിട്ട് ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് ശർക്കര ചേർത്ത് അത് നന്നായി ഒരു കഷ്ണങ്ങളാക്കിയത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. പാത്രം തുറന്നു വച്ച് തന്നെ ഇത് നന്നായിട്ട് വെന്ത് കുറുകി നല്ലപോലെ മത്തങ്ങയും ശർക്കരയും ഒന്നായി മാറിയതിനു ശേഷം അതിലേക്ക് നെയ്യിൽ വറുത്തു വെച്ചിട്ടുള്ള അണ്ടിപ്പരിപ്പ് ബദാം മുന്തിരി എന്നിവ ചേർത്ത് കൊടുക്കാം.

വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. മത്തങ്ങ കഴിക്കാത്തവരെ കഴിപ്പിക്കാൻ പറ്റിയ ഒരു മാർഗ്ഗമാണ് മത്തങ്ങ ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം ഒരു തവണ എങ്കിലും ഇത് കഴിച്ചു കഴിഞ്ഞാൽ പിന്നെ എപ്പോഴും കഴിക്കാൻ തോന്നും. പെട്ടെന്ന് ഒരു പലഹാരം കഴിക്കണം എന്ന് തോന്നുമ്പോൾ

വീട്ടിലുള്ള മത്തങ്ങ കൊണ്ട് നിന്നെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്നതും ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ പറ്റുന്നതുമായ നല്ലൊരു വിഭവം ആണ്‌. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കൂ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും, ലൈക്ക് ചെയ്യാനും മറക്കല്ലേ. Tasty Mathanga Snack Recipe credits : Amma Secret Recipes

You might also like