നല്ല കനം കുറഞ്ഞ സോഫ്റ്റ് കൊഴുകൊട്ട എളുപ്പത്തിൽ ഇങ്ങനെ ഉണ്ടാക്കാം.😋

tasty kozhukkatta recipe : കൊഴുകൊട്ട മിക്ക വീടുകളിലുമുണ്ടാക്കാറുള്ള സ്വാദുള്ള ഒരു വിഭവമാണ്. സാധാരണത്തേതിൽ നിന്നും വ്യത്യസ്‍തമായി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. വീട്ടിലുള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം.

  • Roasted rice flour – 1 cup
  • Water – 1 cup
  • Ghee / Oil – 1¾ tbsp
  • Salt
  • Jaggery – 250g or as required
  • Water – ¾ cup
  • Grated coconut – ¾ of a big coconut
  • Cardamom – 7
  • Cumin seeds – ½ tsp
  • Dry ginger powder – ¼ tsp

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പത്തിൽ നമുക്കിത് റെഡി ആക്കിയെടുക്കാം. ഏങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് പോലെ ഉണ്ടാക്കിയാൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല..വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

You might also like