മാവ് കുഴച്ച് പരത്തേണ്ട.. കറിപോലും ആവശ്യമില്ല 😍😍 10 മിനിറ്റിൽ കിടിലൻ ബ്രേക്ഫാസ്റ്റ് 👌👌

പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. എന്നും ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ.? രാവിലത്തെ ചായക്കടി ഒന്ന്‌ മാറിചിന്തിച്ചാലോ.? വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം.
ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

 • തക്കാളി – 3 ഇടത്തരം
 • പച്ചമുളക് – 2
 • ഇഞ്ചി ചെറുത്
 • വെളുത്തുള്ളി – 4 അല്ലി
 • ജീരകം – 1/2 ടി.എസ്.പി
 • റവ – 1 കപ്പ്
 • മൈദ – 1/2 കപ്പ്
 • തേങ്ങ – 1/ കപ്പ്
 • തൈര് – 4 ടി.ബി.എസ്.പി
 • ചില്ലി ഫ്ലേക്സ്
 • ബേക്കിംഗ് സോഡ – 1/4 ടി.എസ്.പി
 • ഉപ്പ്
 • മല്ലി ഇല

ഏതു നേരത്ത് വേണമെങ്കിലും കഴിക്കുവാൻ പറ്റിയതാണ് എന്നാണ് ഇതിൻറെ പ്രത്യേകത. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

You might also like