വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ ഡ്രിങ്ക്,.

വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ ഡ്രിങ്ക്,.നല്ല രുചിയുള്ള ഒരു ഡ്രിങ്ക് ഉണ്ടാക്കുന്നത് കാണു.വിയർത്ത് ക്ഷീണിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുമ്പോൾ ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെയാണ്. അതൊരു കിടിലൻ കൂൾ ഡ്രിങ്ക് കൂടി ആയാലോ. വിരുന്നുകാരെ ഞെട്ടിക്കാൻ അടിപൊളി കൂൾഡ്രിങ്ക് ആണ് ഇന്നത്തെ നമ്മുടെ റെസിപ്പി. അത് നമ്മുടെ വീട്ടിൽ തന്നെതയ്യാറാക്കിയെടുക്കാം.

ഒരു വട്ടം തയ്യാറാക്കി നോക്കിയാൽ പിന്നെ നിങ്ങൾ ഇടക്കിടെ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കും തീർച്ച. വളരെ കുറച്ച ചേരുവകൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ഒരു കിടിലൻ കൂൾ ഡ്രിങ്ക്. വിരുന്നുകാർ വരുമ്പോൾ അവരുടെ പ്രശംസ പിടിച്ചു പറ്റാൻ ഇതു മാത്രം ഉണ്ടാക്കി കൊടുത്താൽ മതി.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,വിരുന്നുകാരെ ഞെട്ടിക്കാൻ അടിപൊളി കൂൾഡ്രിങ്ക്. ഈ ഡ്രിങ്ക് ഉണ്ടാക്കാനായി ധാരാളം സമയം ഒന്നും വേണ്ട. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Zaali Kitchen By Sahala Yasir ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like