മുട്ട പഫ്‌സ്നിക്കേൾ ഇരട്ടിരുചിയിൽ👌ചൂട് ചായക്കൊപ്പം ഇതാ ഒരു പഞ്ഞിപോലത്തെ പലഹാരം

മുട്ട പഫ്‌സ്നിക്കേൾ ഇരട്ടിരുചിയിൽ👌ചൂട് ചായക്കൊപ്പം ഇതാ ഒരു പഞ്ഞിപോലത്തെ പലഹാരംനമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

ഇന്ന് നമുക് നല്ല അടിപൊളി ഒരു സ്നാക്ക് ഉണ്ടാക്കി നോക്കാം.വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഈ പലഹാരം ഉണ്ടാക്കാനായി.ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ വസ്തുക്കൾ ചേർത്ത് നല്ല രുചികരമായ ഇത്തരം സ്‌നാകുകൾ ഉണ്ടക്കിയെടുക്കാം,വൈകുന്നേരങ്ങളിൽ ചായ ഉണ്ടാക്കുന്നതിനിടയിൽ തന്നെ നമുക്കിത്തരം രുചികരമായ പലഹാരങ്ങൾ ഉണ്ടാകാം.

നമ്മൾ മലയാളികളുട ചായ കുടി ശീലം ലോകമൊട്ടുക്ക് പ്രസിദ്ധമാണ്, നമ്മൾ ചായ നമ്മുടെ ജീവിത ചര്യ ആക്കിയിരിക്കുകയാണ്, ദിവസത്തിൽ ഒരു ചായയെങ്കിലും കുടിക്കാത്ത ആളുകൾ വളരെ കുറവാകും, കൂടാതെ ചായക്കൊപ്പം നിർബന്ധമായും ഏതെങ്കിലും പലഹാരവും കാണും.എന്നും നമ്മളിതു ചെയ്‌തു കൊണ്ടിരിക്കുന്നു.

ചായക്കൊപ്പം കഴിക്കാവുന്ന നല്ല അടിപൊളി സ്നാക് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇന്ന് ഇവിടെ പങ്കു വെക്കുന്നത്,നിങ്ങളിൽ പലരും ട്രൈ ചെയ്തു നോക്കാത്ത ഒരു അടിപൊളി പലഹാരം ആണ്,ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like