മുട്ട കൊണ്ട് ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ.!!! നിങ്ങൾ ഞെട്ടിയിരിക്കും.👌👌

ഇങ്ങനെ ചെയ്താൽ നിങ്ങൾ എല്ലാവരും തീർച്ചയായും ഞെട്ടിയിരിക്കും. ഇത് വരെ ആരും ട്രൈ ചെയ്യാത്ത രീതിയിൽ മുട്ട ഇങ്ങനെ തയ്യാറാക്കി നോക്കിക്കേ.. ഒരു തവണ ചെയ്‌താൽ വീണ്ടും വീണ്ടും ചെയ്‌തിരിക്കില്ല. എങ്ങനെയാണു ചെയ്തെടുക്കുന്നതെന്ന് നോക്കാം.

മുട്ടയുടെ വെള്ളയും മഞ്ഞയും ആദ്യം തന്നെ മാറ്റിവെക്കാം. മഞ്ഞയിലേക്ക് അൽപ്പം പഞ്ചസാര കൂടി ചേർത്ത് ഇളക്കി വെക്കാം. മുട്ടയുടെ വെള്ള നല്ല വണ്ണം ബീറ്റ് ചെയ്തു എടുക്കണം. പാൻ ചൂടായി വരുമ്പോൾ അതിലേക്കു ബട്ടർ പുരട്ടീയതിനു ശേഷം മുട്ടയുടെ മഞ്ഞ ചേർക്കാം.

വെന്തുവരുമ്പോൾ അതിനു മുകളിലായി വെള്ളയും കൂടി ചേർത്ത് കൊടുക്കാം. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like