ചൂട് കാലത്തെ നേരിടാൻ ഒരു ഹെൽത്തി ടേസ്റ്റി ചിൽഡ് വത്തക്ക സർബത്

ചൂട് കാലത്തെ നേരിടാൻ ഒരു ഹെൽത്തി ടേസ്റ്റി ചിൽഡ് വത്തക്ക സർബത് . ഈ നോമ്പ് കാലവും ചൂട് കാലവും സുന്ദരമാക്കാൻ സ്വാദിഷ്ടമാക്കാൻ ഒരു കിടിലൻ റെസിപ്പി ഇതാ നിങ്ങൾക്കായി.നമ്മുടെ വത്തക്ക അഥവാ തണ്ണിമത്തൻ കൊണ്ടൊരു കിടിലൻ സര്ബത് ഉണ്ടാക്കിയാലോ.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്ക്.

നല്ല ചൂടുകാലം ആണ് ഇപ്പൊ, കൂടാതെ നോമ്പ് കാലവും എല്ലാവരും വളരെ പെട്ടന്ന് തന്നെ തളർന്നു പോകുന്നു, എന്നാൽ നമ്മുട എല്ലാവരുടെയും തളർച്ചയും ക്ഷീണവും മാറ്റാനായി നമുക്കൊരു ഡ്രിങ്ക് ഉണ്ടാക്കി നോക്കാം,

എല്ലാവരും തീർച്ചയായും ട്രൈ ചെയ്യേണ്ട ഒരു കിടിലൻ ഡ്രിങ്ക് ആണ്.ഇതിന്റെ റെസിപ്പി താഴെ വീഡിയോയിലൂടെ പങ്ക് വെക്കുന്നു, എല്ലാവരും തീർച്ചയായും കണ്ടു നോക്കണേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിTasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like