😋നിർത്താതെ കഴിച്ചോണ്ടിരിക്കും!!🤤ഗോതമ്പും തേങ്ങയും കൊണ്ട്

2500 രൂപ വിലയുള്ള മിറക്കിൾ ഫ്രൂട്ട്..കിടിലൻ ടേസ്റ്റ്..ഗോതമ്പു പൊടിയും തേങ്ങയും പശുവിൻ പാലും മുട്ടയും എല്ലാം കൂടി ചേർത്തൊരു പിടിപിടിച്ചാൽ സാധനം റെഡി. വെറുതെ പിടിച്ച പോരാ ദേ ഇതേ പോലെ, ഇങ്ങനെ ഒന്ന് ഉണ്ടാക്കിക്കോ, സാധനം വൈറൽ ആകും തീർച്ച, എന്നും ഓരോന്ന് പരീക്ഷിച്ചു സമയം കളയുന്നത് പോലെ ആകില്ല, ഏതൊരു ഒന്നൊന്നര ഐറ്റം തന്നെ.

ആദ്യമേ എന്ത് ചെയ്യണം എന്ന് ചിന്തിക്കുകയെ വേണ്ട ആ പാൻ അടുപ്പ്പിലേക്കു വെച്ചോ തീ കത്തിച്ചോ..രണ്ടു ടേബിൾ സ്പൂൺ നെയ്യ് അങ്ങ് ചാടിച്ചോ നന്നായി ചൂടായ നെയ്യിക്ക് കുറച്ചു അണ്ടി പാരിപ്പ വാരി താങ്ങി ഇടുക. പിന്നെ കലരുന്നു മാറുന്നു കണ്ടാ അടുത്ത ഐറ്റം കൂടി താങ്ങിക്കൊ നാളികേരം,കുനു കുനാന്നു ചിരകി വെച്ചിരിക്കുന്ന നാളികേരം കൂടി ഇട്ടു തലങ്ങനേം വിലങ്ങനേം ഇളക്കി കൂട്ടത്തിൽ കുറേശ്ശേ പഞ്ചസാരയും ചേർത്ത് ഇളക്കുക,

ഇനി മുഴുവനും പറഞ്ഞു കൊളമാക്കുന്നില്ല നിങ്ങൾ തന്നെ കണ്ടു നോക്കൂ..തീർച്ചയായും ഇഷ്ടപ്പെടും. വെറൈറ്റി വെറൈറ്റി ആണ് മക്കളെ.കണ്ടു നോക്കിക്കോ, ഉണ്ടാക്കി നോക്കിക്കോ.പൊളിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like