ബേക്കിംഗ് സോഡയും യീസ്റ്റും വേണ്ടേ വേണ്ട…!! നല്ല സോഫ്റ്റ് നാടൻ വെള്ളേപ്പം..😋😋 എളുപ്പത്തിൽ 👌👌

രാവിലെ ചായക്ക്‌ ഒരു സൂപർ സോഫ്റ്റ് വെള്ളപ്പം.യീസ്റ്റും ബേക്കിംഗ് സോഡയും ഒന്നും ഉപയോഗിക്കാതെ നല്ല നാടൻ സോഫ്റ്റ് വെള്ളയപ്പം ഉണ്ടാക്കിയാലോ.. ചൂട് ചിക്കൻ കറിക്കൊപ്പമോ മുട്ടക്കറിക്കൊപ്പമോ നല്ല കോമ്പിനേഷൻ ആണ്. ഈ പ്രത്യേക രുചി കൂട്ട് എങ്ങനെയാണെന്ന് നോക്കാം.

പച്ചരി അൽപ്പ നേരം കുതിർത്തി വെച്ചതിനു ശേഷം നാളികേരത്തിന്റെ വെള്ളത്തിൽ പഞ്ചസാരയിട്ടു അല്പനേരത്തിനു ശേഷ൦ നന്നായി പുളിച്ചു കിട്ടും. ഇത് പച്ചരിക്കൊപ്പം അരച്ചുചേർക്കാം.ഇതിലേക്ക് അൽപ്പം ചോറും നാളികേരം ചിരകിയതും കൂടി ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കാം.

ആവശ്യത്തിന് മധുരം കൂടി ചേർത്തതിന് ശേഷം 8 മണിക്കൂർ മാറ്റിവെക്കാം. രാവിലെ വെള്ളേപ്പം ഉണ്ടാക്കി നോക്കൂ… നല്ല സൂപർ ആയി കിട്ടും. കപ്പി കാച്ചാതെ യീസ്റ്റും ബേക്കിംഗ് സോഡാ ഇവ ഒന്നും ചേർക്കാത്ത നല്ല നാടൻ വെള്ളേപ്പം. ഇങ്ങനെ മാത്രം ചെയ്താൽ നല്ല സ്വാദിഷ്ടമായ വെള്ളേപ്പം നിങ്ങൾക്കും തയ്യാറാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Salu Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like