തന്തൂരി ചിക്കൻ സാൻവിച്ച് ..ഇതിലും രുചിയുള്ള സാൻവിച്ച് നിങ്ങൾ കഴിച്ചിട്ടുണ്ടോ?

തന്തൂരി ചിക്കൻ സാൻവിച്ച് ..ഇതിലും രുചിയുള്ള സാൻവിച്ച് നിങ്ങൾ കഴിച്ചിട്ടുണ്ടോ? സാൻവിച് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും.പല വെറൈറ്റി സാൻവിച്ചുകൾ കഴിച്ചിട്ടുണ്ടാകും.നല്ല രുചിയുള്ള വിഭവങ്ങൾ തേടി പോകാൻ മടിയില്ലാത്തവരാണ് നമ്മിളിൽ പലരും,നമ്മുടെ പല യാത്രകളും കേട്ടറിഞ്ഞ രുചികൾ തേടിയും പുതിയ കാഴ്ചകൾ തേടിയുമാകും.

തന്ദൂരി ചിക്കെൻ ചിക്കെൻ വളരെ രുചികരമായ ഒരു നോൺ വെജ് വിഭവമാണ്.തന്തൂരി ചിക്കൻ കൊണ്ടൊരു സാൻവിച് ആയാലോ.നല്ല രുചികരമായ വ്യഭാവങ്ങൾ മായങ്ങളും കലർപ്പുകളുമില്ലാതെ തന്നെ നമുക്കും വീടുകളിൽ ഉണ്ടാക്കാം,എല്ലാ റെസിപ്പികളും ഇന്ന് സമൂഹ മാധ്യമങ്ങൾ വഴി ലഭ്യമാകുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമ്മുടെ അടുക്കളയും ഒരു ഫൈവ് സ്റ്റാർ കിച്ചൻ ആക്കാം.നല്ല രുചികരമായ വിഭവങ്ങൾ ഹോട്ടലുകളിലെ കിച്ചനിൽ മാത്രമല്ല ഇനി നമ്മുടെ അടുക്കളയിലും,നമ്മുടെ കുട്ടികൾക്കും എല്ലാ രുചികരമായ ഭക്ഷണവും ഉണ്ടാക്കി നൽകാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like