വൈകി എണീക്കുന്ന ദിവസങ്ങളിൽ ഒരു ഈസി ബ്രേക്ഫാസ്റ്റ്

രാവിലത്തെ ചായക്കടി ഇനി എന്തെളുപ്പം.. ഇനി രാവിലെ ഇതൊന്നു തയ്യാറാക്കി നോക്കൂ.. ചായ തിളക്കുമ്പോഴേക്കും കടി റെഡി 😋കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പലഹാരം തന്നെയാണിത്. കുറഞ്ഞ ചേരുവ കുറഞ്ഞ സമയം ചായക്കടി റെഡി. എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും.

വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രതേകത. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. പ്രഭാത ഭക്ഷണമാണ് എല്ലാവർക്കും ആ ഒരു ദിവസത്തിന് കരുത്ത് കൊടുക്കുന്നത്. പ്രഭാതഭക്ഷണം വളരെ രുചിയുള്ളതും ആണെങ്കിൽ തീർച്ചയായും അന്നത്തെ ദിവസത്തിനും ഒരു ഉന്മേഷമുണ്ടാക്കും. അത്തരത്തിലുള്ള പെട്ടെന്ന് ചെയ്തു തീർക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വിഭവം ആണ് ഇത്

വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രതേകത. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like