1 കപ്പ് ഗോതമ്പ് പൊടി രാവിലെ എന്ത് എളുപ്പം ഈ കിടിലൻ പലഹാരം

1 കപ്പ് ഗോതമ്പ് പൊടി രാവിലെ എന്ത് എളുപ്പം ഈ കിടിലൻ പലഹാരം.കുട്ടികൾ ഇഷ്ടപ്പെടാത്ത ഒന്നാണ് ഗോതമ്പു പൊടി കൊണ്ടുള്ള പലഹാരങ്ങൾ,ഇനിയത് പോലെ ഒന്ന് ട്രൈ ച്യേത് നോക്കൂ. നല്ല സോഫ്റ്റ് ആയതും രുചികരവുമായ നല്ല അടിപൊളി പലഹാരം.വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാവുന്ന ഈ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ..

ഇനി രാവിലെ എളുപ്പത്തിൽ ഉണ്ടാകാവുന്ന അടിപൊളി പലഹാരം, നല്ല എളുപ്പമാണ് ഇതുണ്ടാകാൻ, കൂടാതെ ഇത്രയും സോഫ്റ്റായ മറ്റൊരു പലഹാരം നിങ്ങൾ ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കി കാണില്ല.നമ്മൾ എല്ലാവരും രാവിലെ കഴിക്കുന്ന ഭക്ഷണം നന്നായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്, ഇഷ്ടമല്ലാത്ത ഭക്ഷണം കഴിച്ചാൽ ആ ദിവസം തന്നെ പോയി എന്ന് ചിന്തിക്കും.

നല്ല എളുപ്പത്തിലും വേഗത്തിലും ഉണ്ടാകാം ഈ പലഹാരം, കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം.ഉണ്ടാക്കുന്നത് കണ്ടു നോക്കൂ, കൂടാതെ ട്രൈ ചെയ്തു നോക്കാനും മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
She book
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like