നല്ല സ്‌പൈസി പ്രഷർ കുക്കറിൽ ഗ്രിൽഡ് ചിക്കൻ

ഹായ് കൂട്ടുകാരെ ഇന്നു നമുക്കൊരു അടിപൊളി ചിക്കൻ ഉണ്ടാക്കിയാലോ.നല്ല രുചികരമായ ഗ്രിൽഡ് ചിക്കനേക്കാൾ രുചികരമായ അടിപൊളി ടേസ്റ്റിൽ കുക്കറിൽ തന്നെ ഉണ്ടാകാവുന്ന അടിപൊളി നല്ല സ്‌പൈസി പ്രഷർ കുക്കറിൽ ഗ്രിൽഡ് ചിക്കൻ.ഇത് വരെ കഴിക്കാത്ത അടിപൊളി രുചിയിൽ ഫുൾ ചിക്കെൻ ഗ്രിൽഡ് ചെയ്തെടുക്കാം.

ചിക്കെൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്,എന്നാൽ ചിക്കെൻ ഗ്രിൽ ചെയ്തത് കൂടുതൽ പേരും ഇഷ്ട്ടപ്പെടുന്നു.ഇനി ഗ്രിൽ ചെയ്ത പോലുള്ള ടേസ്റ്റിൽ കുക്കറിൽ നല്ല രുചികരമായ ചിക്കൻ ഗ്രിൽ ചെയ്തെടുക്കാം.ചെറിയുള്ളിയും കുരുമുളകും പുതീനയും എല്ലാം നല്ലവണ്ണം അരച്ച് ചേർത്ത് മസാലയിൽ മുക്കി എടുത്തു വെക്കാം,മസാല നല്ല വണ്ണം അതിൽ പിടിച്ചതിനു ശേഷം നമുക്കിത് കുക്ക് ചെയ്തെടുക്കാം.

പ്രഷർ കുക്കറിൽ ചിക്കെൻ ഗ്രിൽ ചെയ്തെടുക്കുന്നതു എങ്ങനെയെന്ന് നോക്കാം. വെറും ഒരു മണിക്കൂറിൽ ചെയ്തെടുക്കാവുന്ന രുചികരമായ ഗ്രിൽഡ്.ഉണ്ടാകുന്ന വിധം ഇതിൽ വിശദമായി പറയുന്നു,എല്ലാവരും ട്രൈ ചെയ്തു നോക്കണേ,,..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Garam Masalaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like