കർക്കിടകം സ്പെഷ്യൽ താളും പയറും ഉപ്പേരി..

കർക്കിടകം സ്പെഷ്യൽ താളും പയറും ഉപ്പേരി..കർക്കിടക മാസത്തിൽ നാം മൽസ്യ മാംസ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും വൃതാനുഷ്ഠാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു,കർക്കിടത്തിലെ ഔഷധ കഞ്ഞിയും ഔഷധ കൂട്ടുകളും എല്ലാം നമ്മൾ കഴിക്കുകയും ശരീര സംരക്ഷണം നടത്തുകയും ചെയ്യുന്നു,നല്ല ആരോഗ്യ കരമായ ഭക്ഷണം കഴിച്ചു ശീലിക്കുകയും ആരോഗ്യ പരിപാലനം നടത്തുന്നവരുമാണ് നമ്മൾ മലയാളികൾ.

ചേമ്പിൻ തണ്ടും പയറും കൊണ്ടുള്ള നല്ല രുചികരമായ ഒരു തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പണ്ട് കാലങ്ങളിൽ വീടുകളിൽ ഉച്ചയൂണിനു ചേമ്പിൻ തണ്ടു കൊണ്ടുള്ള പല വിഭവങ്ങളും കാണും, കാലം കഴിഞ്ഞു ചേമ്പും കാണാനില്ല ആ രുചികളും മണ്മറഞ്ഞു പോയി,ചേമ്പിൻ തണ്ടു കൊണ്ടുള്ള നല്ല രുചികരമായ ഉപ്പേരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Vinis Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like