റേഷൻ അരി പുട്ടു കുറ്റിയിൽ ഇങ്ങനെ വേവിച്ചാൽ കാണൂ മാജിക്.!! ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നിയിലല്ലോ!| Special Ration Rice Putt Recipe

Special Ration Rice Putt Recipe : എത്ര പുതു പുത്തൻ പലഹാരങ്ങൾ വന്നു തുടങ്ങിയാലും പുട്ട് എന്നത് നമ്മുടെ നടൻ പലഹാരം തന്നെയാണ്. പുട്ടും കടലക്കറിയും ചേർന്നുള്ള കിടിലൻ കോമ്പിനേഷൻ നൽകാൻ മറ്റൊന്നിനും കഴിയില്ല. ഇപ്പോഴും ബ്രേക്ഫാസ്റ്റുകളിൽ ഒന്നാമൻ പുട്ടും കടലയും തന്നെ.

സാധരണ പുട്ടു പൊടി ഉപയോഗിച്ചു പുട്ട് ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി റേഷൻ അരി ഉപയോഗിച്ചു രാവിലെ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയ പുട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കഴുകിയെടുത്ത ഒരു ഗ്ലാസ് റേഷൻ അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കണം. ശേഷം വെള്ളമെല്ലാം ഊറ്റി കളഞ്ഞു അരിപ്പയിലേക്ക് മാറ്റിവെക്കാം.

ഇത് മിക്സി ജാറിൽ അടിച്ചെടുക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..തീർച്ചയായും ഉപകാരപ്രദമാവും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like