ഇതാണ് ആ മീൻ കറി !! കല്യാണ മീൻ കറി

ഇതാണ് ആ മീൻ കറി !! കല്യാണ മീൻ കറി ,കല്യാണ സാധ്യകളിൽ കിട്ടുന്ന മീൻ കറികൾ, ഇതു പറയുമ്പോൾ തന്നെ കഴിച്ചവരുടെ എല്ലാരുടെയും നാക്കിൽ മീൻ കറിയുടെ രുചി നാവിൽ വന്നു കാണും.പലപ്പോളും വീടുകളിൽ പരീക്ഷിച്ചാൽ നമുക്കതു ലഭിക്കാറില്ല.നമ്മൾ എത്ര ശ്രെമിച്ചാലും നമുക്കതു ലഭിക്കാറില്ല എന്ന് വേണം പറയാൻ .കല്യാണ വീടുകളിൽ കിട്ടുന്ന രുചിയിലുള്ള മീൻ കരി നമുക്കിന്നു വീട്ടിൽ ഉണ്ടാക്കാം.

നമ്മൾ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ കറി,പല വിധത്തിൽ രുചികളിൽ വളരെ പ്രസിദ്ധമാണ് മീൻ കറികൾ.ഊണിനു ഇതു പോലെ മറ്റൊരു കോമ്പിനേഷൻ ഇല്ല എന്ന് തന്നെ വേണം പറയാൻ.പലപ്പോളും കല്യാണ സദ്യകളിൽ ഒരേ പോലെ രുചിയോടെ കഴിക്കുന്ന ഒരു കറികൂടിയാണ് മീൻ കറി,എങ്ങനെയീൻ ഇതിനു എത്രയധികം രുചികരമാകാൻ കഴിയുന്നത് എന്ന് ആലോചിച്ചു പോകും.

മീൻ കറികൾ വളരെയേറെ പ്രസിദ്ധിയാര്ജിച്ചവയാണ്.ഊണിനു മീൻ കറിയില്ലെങ്കിൽ ഊണ് തന്നെ വേണ്ട എന്ന് വെക്കുന്നവരും ഉള്ള നാടാണ് നമ്മുടേത്, നല്ല രുചികരമായ മീൻ കറി ഉണ്ടാകുന്നത് ഒന്ന് കണ്ടു നോക്കൂ,,ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like