ഒരു കിടിലൻ ചിക്കൻ ബിരിയാണി

ഒരു കിടിലൻ ചിക്കൻ ബിരിയാണി ഉണ്ടാക്കാം,ബിരിയാണി എന്ന് കേക്കുമ്പോ വിചാരിക്കും ഇതു തന്നെ അല്ലെ എല്ലാരും പറയുന്നേ.എന്നാൽ ഇതു അതല്ല ഇതു വേറെ വെറൈറ്റി ആണ് ട്ടോ. ബിരിയാണി മസാല അത്രക് രുചിയാണ്.ഇറച്ചി ഇല്ലേലും ചോറ് മാത്രം കഴിക്കാൻ അടിപൊളിയാണ്.ചുമ പറയണതല്ല കേട്ടോ ഇതു സാധനം വേറെ ലെവൽ. ട്രൈ ചെയ്തു നോക്കിക്കോളൂ.

നാം എല്ലാരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് ബിരിയാണി. പലപ്പോളും നമ്മെ വല്ലാതെ ആകർഷിക്കുന്ന വേറൊരു ഭക്ഷണവും ഉണ്ടാകുകയും ഇല്ല, കല്യാണമായാലും മറ്റു ആഘോഷങ്ങളായാലും നാം ബിരിയാണി ഉണ്ടാക്കാൻ മറക്കാറില്ല.നല്ല രുചികരമായ ബിരിയാണിക്ക് പേരുകേട്ട ഒരു പാട് ഹോട്ടലുകൾ നമ്മുടെ നാട്ടിൽ ഉണ്ട്.

ക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Bincy’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like