തേങ്ങാ ചേർക്കാത്ത നല്ല സോഫ്റ്റ് വട്ടേപ്പം തയ്യാറാക്കാം 😍😍 ബേക്കറി രുചിയിൽ എളുപ്പം വീട്ടിൽ തന്നെ 👌👌

മറ്റേതെല്ലാം വിഭവങ്ങൾ വന്നിരുന്നാലും നാടൻ വിഭവങ്ങളോടുള്ള മലയാളികളുടെ ഇഷ്ടം ഒട്ടും തന്നെ കുറയുകയില്ല. വളരെ എളുപ്പത്തിൽ ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതുപോലെ ഉള്ള നല്ല സോഫ്റ്റ് വട്ടയപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതെ രുചിയിൽ ഒട്ടും തന്നെ തേങ്ങാ ചേർക്കാതെ തയ്യാറാകുന്ന ഈ വട്ടയപ്പം ഉണ്ടാക്കാനാവശ്യമായ ചേരുവകൾ താഴെ പറയുന്നുണ്ട്.

  • Ingredients
  • Soaked Raw White Rice/ Pachari: 1 cups.
  • Soaked White Aval/ Flattened Rice Flakes 1/2cup
  • Baking Powder 1/2 tsp
  • Instant Yeast: 1/2 tsp.
  • Salt: to your taste.
  • Sugar:7 tbsp.
  • Cardamon seeds: to your taste
  • Water: As needed.
  • Oil to grease, preferably coconut oil.

ഈ വട്ടയപ്പം തയ്യാറാക്കുവാൻ ആദ്യം തന്നെ പച്ചരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്താൻ വെക്കുക. ഈ ചേരുവകൾ എല്ലാം മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കുക. വളരെ കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ പേസ്റ്റ് ആക്കി അരക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ മാവ് പൊന്തിവരാനായി വെക്കുക. പൊന്തിവന്നതിനു ശേഷം ഉപ്പും ബേക്കിംഗ് പൗഡറും ചേർക്കാവുന്നതാണ്. ശേഷം നമുക്ക് ഇത് വേവിച്ചെടുക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mia kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like