ഇനി പൊടി നനച്ചു ബുദ്ധിമുട്ടണ്ട .!! ഒരു ഐസ് കട്ടയും ഗോതമ്പും മതി സോഫ്റ്റ് പുട്ട് റെഡി.!! ഈ ട്രിക്ക് ഇത് വരെ അറിഞ്ഞില്ലല്ലോ.. | Soft Tasty Gothambu Putt Recipe

Soft Tasty Gothambu Putt Recipe : ഗോതമ്പു പുട്ടു ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ.. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഗോതമ്പ് പുട്ട് സോഫ്റ്റ് ആവുന്നില്ല എന്നത്. നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ടു വളരെ പെട്ടെന്ന് എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നിങ്ങളെ പരിചയപെടുത്തുന്ന ഒരു അടിപൊളി റെസിപ്പി ആണിത്. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപെടും.

  • Wheat flour – 1 glass
  • Ice – ¾ glass (same glass)
  • Salt – to taste
  • Coconut – grates, to taste

ആവിശ്യത്തിനുള്ള ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്ന് അടിച്ചെടുക്കാം. സാധാരണയായി നമ്മളെല്ലാം പൊടി കുഴച്ചെടുക്കാൻ വെള്ളമാണ് ഉപയോക്കാറ്. എന്നാൽ ഇവിടെ ഐസ് ഇട്ടു കറക്കുന്ന ഒരു ട്രിക്ക് ആണ് നമ്മൾ ചെയ്യാൻ പോകുന്നത്. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Soft Tasty Gothambu Putt Recipe

You might also like