ഒരു പിടി ഉഴുന്ന് മതി.!! നല്ല പഞ്ഞി പോലുള്ള ഇഡ്ലി കിട്ടാൻ.. ഇങ്ങനെ ചെയ്തു നോക്കൂ 👌👌

നമ്മുടെ ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇഡലി. ഇഡലി നല്ല സോഫ്റ്റ് ആണെങ്കിൽ മാത്രമേ കഴിക്കാൻ ടേസ്റ്റ് ഉണ്ടാവുകയുള്ളു. യീസ്റ്റും ബേക്കിംഗ് സോഡയും ഒന്നും ഇല്ലാതെ പഞ്ഞിപോലെയുള്ള ഇഡലി ഉണ്ടാക്കാവുന്നതാണ്.

പചരിയും ഉഴുന്നും ഏകദേശം ആറു മണിക്കൂർ കുതിർക്കാണ് നല്ലതുപോലെ കഴുകി മിക്സിയിലിട്ട് അരക്കുക.അരക്കുമ്പോൾ ചോറ് ചേർത്തു വേണം അരക്കാൻ. ചോറിനു പകരം വെളുത്ത അവിൽ ചേർത്താൽ മതി. ഫ്രിഡ്ജിൽ വെച്ച വെള്ളം കൊണ്ട് അരക്കുക.

അതിനുശേഷം ഓയിൽ ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deena Afsal (cooking with me) ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deena Afsal (cooking with me)

You might also like