അരിയും ഉഴുന്നും അരക്കാതെ മിനുട്ടുകൾക്കുള്ളിൽ സ്പോൻജ് ഇഡലി 👌👌

സാധാരണ എല്ലാവരും അറിയും ഉഴുന്നും അരച്ചശേഷം ഒരു രാത്രി മുഴുവൻ പൊങ്ങാൻ വെച്ചാണ് ഇഡലി തയ്യാറാക്കുന്നത്. അരിയും ഉഴുന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഇഡലി തയ്യാറാക്കാവുന്നതാണ്. ബാക്കി വന്ന ചോറ് ഉപയോഗിച്ചാണ് ഈ ഇഡലി തയ്യാറാക്കുന്നത്.

റവ ആണ് ഇതിനു വേണ്ട മറ്റൊരു സാധനം. റവ ഒന്ന് ചൂടാക്കിയെടുക്കണം. വറുത്ത റവ ആണെങ്കിലും ഒന്ന് ചൂടാക്കി എടുക്കുന്നതാണ് നല്ലത്. ഇടയ്‌ക്ക് പുളി ഉണ്ടാകുന്നതിനായി തൈര് ചേർക്കാവുന്നതാണ്. താല്പര്യം ഉണ്ടെങ്കിൽ മാത്രം തൈര് ചേർത്താൽ മതി.

അരിയും ഉഴുന്നും അരക്കാതെ മിനുട്ടുകൾക്കുള്ളിൽ സ്പോൻജ് ഇഡലി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book

You might also like