സ്കിൻ പ്രോബ്ലം പരിഹരിക്കാൻ ഒരു കിടിലൻ ടിപ്സ്

സൗന്ദര്യസംരക്ഷണത്തിനായി ഏതറ്റവും വരെ പോകുന്നവരാണ് നമ്മളിൽ പലരും. വിപണിയിൽ മാറിമാറി വരുന്ന ഉത്പന്നങ്ങൾ പ്രയോഗിച്ചിട്ടു ഒരു ഫലവും കാണാത്തവർ ആയിരിക്കും എല്ലാവരും. നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട് ഇതിനുള്ള പരിഹാരങ്ങൾ എല്ലാംതന്നെ. ഏതാനും ലളിതമായ ഫെയിസ് പാക്കുകൾ എല്ലാം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. സൗന്ദര്യ സംരക്ഷണത്തിനു വേണ്ട പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ അടുക്കളയിലുണ്ട്.

പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞൾ. മഞ്ഞളിന്റെ ഉപയോഗം ചർമ്മത്തിന് സമാനതകളില്ലാത്ത തിളക്കം നൽകും. പ്രകൃതിദത്ത ആന്റി സെപ്റ്റിക് കൂടിയാണ്. നിങ്ങൾക്ക് പ്രശ്നമുള്ള ചർമ്മമുണ്ടെങ്കിൽ, അടുക്കളയിൽ എപ്പോഴും കാണുന്ന ഈ ചേരുവ നിങ്ങളുടെ ചർമ്മത്തെ വളരെയധികം സഹായിക്കും.

വരണ്ട ചർമവുമായി ബുദ്ധിമുട്ടുന്നവർക്കുള്ള പ്രകൃതിദത്ത സൗന്ദര്യക്കൂട്ടാണ് തേൻ. സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനുള്ള കഴിവും തേനിനുണ്ട്. ചർമത്തിലെ സുഷിരങ്ങൾ തുറന്ന്, ചർമത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളാനും തേനിന് കഴിയും. സ്കിൻ പ്രോബ്ലം പരിഹരിക്കാൻ കൂടുതൽ ടിപ്സ് അറിയുവാൻ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like