സേമിയ വീട്ടിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തോളൂ … വെറും 5 മിനിറ്റ് മതി

സേമിയ കൊണ്ടുള്ള പല ഭക്ഷണ വസ്തുക്കളും ഉണ്ടാക്കി പരീക്ഷിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും.സേമിയ എന്ന് കേൾക്കുമ്പോൾ ആദ്യം ഓടി വരിക സേമിയ പായസമാകും.എന്നാൽ പായസത്തെക്കാൾ രുചികരമായ ഒരു മധുര പലഹാരം ഉണ്ടാക്കി നോക്കാം.നമ്മൾ കേരളീയർ ഏതു തരാം ഭക്ഷണവും സ്വീകാരിക്കാൻ തയ്യാറാകുന്നവരാണ്.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s KitchenMammy’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like