സിലിങ് ഫാൻ ക്ലീൻ ചെയ്യാൻ ഇനി സ്റ്റൂളും വേണ്ടാ, നടുവും ഒടിക്കേണ്ട, 1രൂപ ചിലവുമില്ല ഇതുണ്ടെങ്കിൽ

നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന ഫാനുകൾ ഇടക്കിടെ വൃത്തിയാക്കുന്നത് വളരെയധികം നല്ലതാണ്. പൊടി മൂലം അലർജി ഉള്ളവരെ സംബന്ധിച്ചു ഇതുണ്ടാക്കുന്ന പ്രശ്നം ചെറുതല്ല. മാത്രമല്ല പൊടി പിടിച്ച ഫാനിൽ നിന്നും കിടക്കയിലും ഇരിക്കുന്ന സ്ഥലങ്ങളിലും,ആളുകളുടെ ശരീരത്തും ഒക്കെ പൊടി വീഴാൻ ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ്.

നിരന്തരമായി ഉപയോഗിക്കുന്നതുകൊണ്ട് പൊടിപടലങ്ങൾ പട്ടിപിടിക്കുന്നത് സ്വാഭാവികമാണ്. സീലിംഗ് ഫാനുകള്‍ വൃത്തിയാക്കുകയെന്നത് അല്‍പം വിഷമം പിടിച്ച പണിയാണ്. കാരണം അത് ഉയരത്തിൽ ആയതുകൊണ്ടാണ്..

കുറേ നേരം എത്തിനിന്നു വൃത്തിയാക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. സീലിംഗ് ഫാൻ അനായാസം വൃത്തിയാക്കാനുള്ള ഒരു ടിപ്പ് ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കൂടുതൽ വ്യക്തമായി വൃത്തിയാക്കുന്ന രീതി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like