യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്ന ഈ ചെടിയെ കുറിച്ച് അറിഞ്ഞിരിക്കണം

നമ്മുടെ തൊടിയിൽ യാതൊരു പരിചരണവും കൂടാതെ സമൃദ്ധമായി വളരുന്ന ചില ചെടികളുണ്ട്. നമ്മൾ വില കൊടുത്തു വാങ്ങുന്ന പലതിനേക്കാളും ഔഷധമൂല്യം ഉള്ളവയായിരിക്കും ഇവയെല്ലാം. അത്തരത്തിലുള്ള ഒരുചെടിയെകുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. സാമ്പാർ ചീരയെന്നാണ് പേരെങ്കിലും സാമ്പാറിനോടുള്ളതിന്റെ ഒരംശം പോലും ഇഷ്ടം നമുക്കില്ലാത്ത ഒരു ചീരയാണ് സാമ്പാർ ചീര അഥവാ പരിപ്പ് ചീര. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വിറ്റാമിൻ ‘എ’ കൂടുതലടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുമുണ്ട്.

എപ്പോഴും വെണ്ടയ്ക്ക ചേർത്ത് സാമ്പാർ ഉണ്ടാക്കുന്നതിനു പകരം സാമ്പാർ ചീര ഉപയോഗിച്ചു നോക്കൂ.വെണ്ടയ്ക്ക യുടെ അതേ രുചിയും കൊഴുപ്പും കിട്ടും. കൊളുമ്പി ചീര എന്ന പേരിലാണ് കൂടുതൽ അറിയ പെടുന്നത്.ഇതിൻ്റെ ഇംഗ്ലീഷ് പേര് വാട്ടർലീഫ് Water leaf എന്നും സിലോൺ സ്പിനാച്ച് Ceylon spinach എന്നുമാണ്. സിലോൺ സ്പിനാച്ച് മലയാളികരിച്ചാണ് കൊളുമ്പിചീര എന്ന പേര് വന്നത്. സാമ്പാർ ചീരത്തോരനും ഉണ്ടാക്കാം. ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ഈ ഇലക്കറി രുചികരവും പോഷക സമൃദ്ധവുമാണ്.

മറ്റു പച്ചക്കറികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിന്മടങ്ങ് വിറ്റാമിന്‍ ‘എ’ അടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുടെ കലവറയും.ഇലകളിലും തണ്ടിലും ഇരുമ്പ്, കാൽസ്യം എന്നീ മൂലകങ്ങൾക്ക് പുറമെ ജീവകം എ യും സിയും അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിൽ മൂലകങ്ങളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നതിനാൽവിളർച്ച , കുടലിലെ അർബുദം, അസ്ഥി സംബന്ധമായരോഗങൾ എന്നിവയെ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like