സാന്ത്വനത്തിലെ ശിവേട്ടൻ ഹിറ്റാകാൻ കാരണം ഗോപിക

പിറന്നാൾ ദിനത്തിൽ അഞ്ജലിയെ പുകഴ്തിത്തി ശിവൻ . സാന്ത്വനം സീരിയിലെ പ്രേഷകരുടെ ഇഷ്ട്ട ജോഡിയാണ്‌ ശിവാജ്ഞലിയായെത്തുന്ന സജിനും ഗോപികയും. തൻ്റെ കഥാപാത്രം മികച്ച അഭിനയം കാഴചവയ്ക്കാൻ അഞ്ജലി എന്ന കഥാപാത്രമായി എത്തുന്ന ഗോപിക ഏറെ സഹായിക്കുന്നുണ്ട്. ആ കഥാപാത്രം ഗോപിക ഏറെ സൂപ്പറായിട്ടാണ് അവതരിപ്പിക്കുന്നത് . നമ്മുടെ ഓപ്പോസിറ്റ നിന്ന് അഭിനയിക്കുന്ന ആൾ നന്നാകുമ്പോൾ നമ്മളും നന്നായി അഭിനയിക്കും . അതിനു ഗോപികയുടെ സപ്പോർട്ട് വളരെ വലുതാണ് .
ഇൻസ്റ്റഗ്രാമിലൈവ് ലൂടെയാണ് സജിൻ പിറന്നാൾ ആശംസ അറിയിച്ചവർക്കു നന്ദിയുമായി എത്തിയത്.
ആദ്യമായാണ് താരം ഒറ്റയ്ക്കലൈവിൽ വരുന്നത്. താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന് ലൊക്കേഷനലിലും ശിവേട്ടന്റെ പിറന്നാൾ ആഘോഷിച്ചു .

സജിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യയും നടിയുമായ ഷഫ്‌ന പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു . എനിക്ക് നിങ്ങൾ നൽകിയ മനോഹരമായ ജീവിതത്തിനു ഞാൻ എത്ര ഭാഗ്യവതിയും നന്ദിയുള്ളവളുമാണ് എന്ന് തുടങ്ങുന്ന കുറിപ് ഏറെ വൈകാരികമായിരുന്നു . സജിൻ തന്റെ ജീവിതത്തിൽ എത്ര വിലപെട്ടതാണെന്നും താരം പറയുന്നുണ്ട്. രാത്രി കേക്കും ഗിഫ്റ്റുകളും നൽകിയാണ് പ്രിയപ്പെട്ട ഇക്കയുടെ ജന്മദിനം ഷഫ്‌ന ആഘോഷമാക്കിയത്.

ഇത് വരെയുള്ള പിറന്നാളിൽ ഈ തതവണത്തേതു ഇമോഷണലായി ഏറെ സ്വാധീനിച്ച പിറന്നാളാണെന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കിയതിന്റെ നന്ദിയും സജിൻ പങ്കുവെച്ചു . ആരാധകരുടെ നിർബന്ധത്തിൽ ഷഫ്‌നയും ഇടയ്ക്കു ലൈവിൽ വരുന്നുണ്ട് .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Beauty Vibes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like