1 കപ്പ് പാൽ ഉണ്ടോ?പാത്രം കാലിയാകുന്ന വഴിയറിയില്ല, കിടിലൻ രുചിയിലൊരു പുഡ്ഡിംഗ്.

1 കപ്പ് പാൽ ഉണ്ടോ?പാത്രം കാലിയാകുന്ന വഴിയറിയില്ല, കിടിലൻ രുചിയിലൊരു പുഡ്ഡിംഗ്.ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Fathimas Curry World
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like