അടുക്കളയിലെ ഇത് ഒന്ന് മതി വീട്ടുമുറ്റത്ത് റോസ് ഇനി നിറച്ച് പൂക്കും …

പൂക്കളെ ഇഷ്ടപെടുന്നവരാണ് നമ്മളല്ലാവരും. വീട്ടുമുറ്റത്തു പൂക്കൾ നിറഞ്ഞു നിൽക്കുന്നത് ഇഷ്ടപെടാത്തവരായി ആരാണ് ഉണ്ടാവുക. അത് റോസാപ്പൂ ആണെങ്കിലോ? വീട്ടിൽ വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഒരു ഫെർട്ടിലൈസർ ഇത് ഒന്ന് മതി പൂക്കൾ ധാരാളമായി ഉണ്ടാകാൻ

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് ഉലുവ, അത് വെച്ച് ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ….ഇനി എങ്ങനെയാണ് ഈ ഫെർട്ടിലൈസർ ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവയും ഒരു സ്പൂൺ തേയിലയും ചേർത്ത് നന്നയി തിളപ്പിച്ചെടുക്കുക.

അതിനു ശേഷം ഒരു മൂന്നു നാല് ദിവസം എടുത്തുവെക്കാം. അതിനു ശേഷം ഇത് മിക്‌സിയിൽ അടിച്ച് അരച്ചെടുക്കാം. അതിനുശേഷം ഇത് അരിച്ചെടുക്കാം. അതിനു ശേഷം അതിലേക്ക് മൂന്നു ഗ്ലാസ് പച്ചവെള്ളം ചേർത്ത് കൊടുക്കാം. എങ്ങനെ വെള്ളം ചേർത്ത് നേർപ്പിച്ച ലായിനി ഉപയോഗിക്കാൻ എളുപ്പത്തിനായി ഒരു സ്പ്രൈറിലേക്ക് ഒഴിച്ച് വെക്കാം.

ഫെർട്ടിലൈസർ ഉപയോഗിക്കുമ്പോൾ തണ്ടിലും ഇലയിലും എല്ലാം സ്പ്രൈ ചെയ്യാനും ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണാം. ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്. ഉപകാരപ്രദമായ ഈ വീഡിയോ നമ്മുക്ക് വേണ്ടി ഷെയർ ചെയ്തത്,vedio credit :PRS Kitchen

You might also like