രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാം രുചിയൂറും റവ ഇടിയപ്പം | തരി നൂൽപ്പുട്ട്

രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാം രുചിയൂറും റവ ഇടിയപ്പം | തരി നൂൽപ്പുട്ട്.റവ കൊണ്ടും ഇനി അടിപൊളി നോൾ പുട്ടുണ്ടാക്കാം കേട്ടോ കൂട്ടുകാരെ.ഇനി രാവിലെ എളുപ്പത്തിൽ ഉണ്ടാകാവുന്ന ചില പലഹാരങ്ങൾ നോക്കിയാലോ. റവ കൊണ്ടുള്ള പല വിഭവങ്ങളും ട്രൈ ചെയ്തു നോക്കിയിട്ടുണ്ടാകും, ഇന്ന് നമുക് റവ കൊണ്ടുള്ള റവ ഇടിയപ്പം തരി നൂൽ പുട്ട് എന്നിവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

വളരെ എളുപ്പത്തിൽ ഇനി രാവിലെ ചായ കടികൾ ഉണ്ടാക്കാം.ജോലിക്കു പോകുന്നവർക്കും മറ്റു ആവശ്യങ്ങൾക്ക് പോകേണ്ടി വരുമ്പോളെല്ലാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചില അടിപൊളി പലഹാരങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്.എന്നും നമ്മൾ ഒരേ പോലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ നമുക്ക് തന്നെ മടുപ്പു തോന്നും.നല്ല രുചികരവും വ്യത്യസ്തവുമായ ഭക്ഷണമാണെകിൽ മനസും വയറും ഒരേ പോലെ നിറയുകയും ചെയ്യും.

നല്ല രുചികരമായ പ്രഭാത ഭക്ഷണങ്ങളുടെ റെസിപ്പി താഴെ വീഡിയോയിലൂടെ പങ്കു വെക്കുന്നു.എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ. ട്രൈ ചെയ്തു നോക്കണേ.മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like