റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം | റവ കിണ്ണത്തപ്പം | 10 മിനുട്ടു മതി

English English Malayalam Malayalam

റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം | റവ കിണ്ണത്തപ്പം | 10 മിനുട്ടു മതി,ഇനി ചായക്കൊപ്പം കഴിക്കാനായി നല്ല രുചിയാരമായ കിണ്ണത്തപ്പം,ചായ തിളക്കുന്ന നേരം കൊണ്ട് നമുക്കിത് തയ്യാറാകാം,സാധാരണ അരിപൊടി കൊണ്ട് ഉണ്ടാക്കുന്ന അപ്പത്തിനേക്കാൾ കൂടുതൽ രുചികരമായ ഈ അപ്പം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like