ഒരു കിടിലൻ രസം,ഈ രസത്തിന്റെ രസം ഒന്ന് വേറെ തന്നെ..

ഒരു കിടിലൻ രസം,ഈ രസത്തിന്റെ രസം ഒന്ന് വേറെ തന്നെ..ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

നമ്മൾ മലയാളികളുടെ ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്റെ ഭാഗമാണ് രസം ഭക്ഷണത്തിനു ശേഷം രസം കുടിക്കുന്നത് പഴമക്കാർ നമുക് പകർന്നു തന്ന ശീലമാണ്.ദഹനത്തിനും വയറ്റിലെ മറ്റു ദഹന സംബന്ധമായ അസുഖങ്ങൾ ഇല്ലാതെയിരിക്കാനും ഈ രസം വളരെയധികം സഹായിക്കുന്നു.

നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് നമ്മൾ.നല്ല അടിപൊളി രസം എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം.പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം.നല്ല അടിപൊളി രസം ഉണ്ടാക്കാം, വളരെ എളുപ്പത്തിലും ഹെല്ത്തിയുമായ ഒരു രസം ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cook With Meചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like