പുകയില കഷായം തയ്യാറാക്കാം ഈസി ആയി.

പുകയില കഷായം തയ്യാറാക്കാം ഈസി ആയി.ലോക്ക് ഡൌൺ കാലമത്രയും വീട്ടിൽ വെറുതെയിരിക്കാൻ ആരും തയാറായില്ല.നമ്മിലെ കർഷകൻ ഉണർന്നു വീടുകളിൽ അടുക്കൽ തോട്ടവും മട്ടുപ്പാവിലെ തോട്ടങ്ങളും തകൃതിയായി ഉടലെടുത്തു. നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയോട് ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം.

ഇന്ന് നാം നമ്മുടെ വീട്ടുമുറ്റവും,മട്ടുപ്പാവുമെല്ലാം എല്ലാം നാം കൃഷിക്കായി ഉപയോഗിക്കുന്നു,നല്ല പച്ചക്കറികൾ വീട്ടിലേക്ക് ഉണ്ടാക്കുകയും വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കാം.നാം കടകളിൽ നിന്ന് വാങ്ങുന്നവയെല്ലാം വിഷമയമാണെന്നുള്ള തിരിച്ചറിവ് മനുഷ്യനെ സ്വയം കൃഷി ചെയ്തുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു.

കൃഷി ചെയ്യുമ്പോൾ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങൾ ആണ് പ്രാണികളുടെ ആക്രമണം, പുഴു ശല്യം തുടങ്ങിയവയെല്ലാം, പ്രത്യേകിച്ച് ചെടികൾ പൂവിടുന്ന കാലം ആക്കുമ്പോൾ പ്രാണികളുടെ ശല്യം കൂടുതലാകുന്നു.ഇവയിൽ നിന്നെല്ലാം എങ്ങനെ രക്ഷ നേടാം എന്ന് നോക്കാം.
ഇന്ന് നമുക് നമ്മുടെ വീട്ടിൽ വിജയകരമായി എങ്ങനെ കൃഷി ചെയ്യാം എന്നറിയാം ,കുറച്ചു സ്രെധിച്ചാൽ നൂറു ശതമാനം വിളവ് ലഭിക്കും ,കൂടുതലായി അറിയാം ഈ വീഡിയോയിലൂടെ,വീഡിയോ കാണൂ ഷെയർ ചെയ്യാൻ മറക്കല്ലേ..

കൃഷി ചെയ്യുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വസ്തുതകളാണ് അവയോട് പരിപാലനവും,കീട നശീകരണവും,പുകയില കഷായം ചെടികൾക്കുള്ള ടോണിക് എന്നറിയപ്പെടുന്നു,ഈ കഷായം ഉണ്ടാക്കാൻ പടിച്ചാലോ?കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like