പൊരിച്ചിടുമ്പോ തന്നെ എല്ലാം കാലിയാകും 😋😋 നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല 👌👌

വ്യത്യസ്തങ്ങളായ വിഭവങ്ങൾ എന്നും മലയാളികൾക്കിടയിൽ സ്ഥാനം പിടിക്കാറുണ്ട്. അത്തരത്തിൽ രുചികരവും എളുപ്പം തയ്യാറാക്കാവുന്നതുമായ ഒരു സൂപർ സ്നാക്ക് റെസിപ്പി ആണിത്. ഇയത് നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല.. പൊരിച്ചിടുമ്പോ തന്നെ എല്ലാം കാലിയാകും

  • റവ – അര കപ്പ്
  • വെളുത്തുള്ളി – 4 എണ്ണം
  • നെയ്യ്
  • വറ്റൽ മുളക് – 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഉരുളക്കിഴങ്- 2 എണ്ണം

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Dians kannur kitchen

You might also like