ഒരു കുപ്പിയുണ്ടെങ്കിൽ പൊടിപിടിച്ച ജനലും ഫ്ലോറും ഈസിയായി ക്ലീൻ ചെയ്യാം.!! | Podi Kalayan Easy Kuppi Tip

Podi Kalayan Easy Kuppi Tip : അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമേളം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

കടകളിൽ നിന്നും അച്ചാറോ മറ്റോ വാങ്ങിയാൽ ആ കുപ്പി എത്ര കഴുകിയാലും മണം അതിലുണ്ടാകും. അതിൽ അച്ചാർ അല്ലാതെ വേറൊന്നും ഇട്ടു വെക്കാനും പറ്റില്ല. എന്നാൽ ആ കുപ്പി കഴുകിയെടുത്ത ശേഷം കുറച്ചു ന്യൂസ് പേപ്പർ ചുരുട്ടി ആ പാത്രത്തിൽ ഇട്ടു മൂടിവെക്കാം. 2 , 3 ദിവസം കഴിഞ്ഞാൽ മണമെല്ലാം പോയി കുപ്പി നല്ല ക്ലീൻ ആയി കിട്ടും. ആ പാത്രത്തിൽ ഇനി വേണേൽ പാൽപ്പൊടി വരെ

വേണമെങ്കിൽ സൂക്ഷിക്കാവുന്നതാണ്.. അത്ര ഫ്രഷ് ആയി കിട്ടും. ഫ്ലാസ്ക് ഉപയോഗിക്കാതിരുന്നാൽ പൊട്ടാ മണം വരാതിരിക്കാൻ ചെയ്താൽ മതി. ഒരു കുപ്പിയുണ്ടെങ്കിൽ പൊടിപിടിച്ച ജനലും ഫ്ലോറും ഈസിയായി ക്ലീൻ ചെയ്യാം.. അടുക്കളയിലെ ഈ സൂത്രവിദ്യകൾ അറിയാതിരുന്നാൽ നഷ്ടം തന്നെ.!! എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ മറ്റു ഉപകാരപ്രദമായ കുറച്ച്

അറിവുകൾ കൂടി പറഞ്ഞു തരുന്നുണ്ട്. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്തവ ഉപകാരപ്പെടട്ടെ. ഈ ടിപ്പുകൾ വീട്ടിൽ ചെയ്‌തു നോക്കാൻ മടിക്കേണ്ട. വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. video credit : Ansi’s Vlog

You might also like