പൈപ്പിൽ നിന്നും വെള്ളം നൂലുപോലെ ആണോ വരുന്നേ… വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ വെള്ളം വരും

എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒരു ടെക്‌നിക്ക് ആണ് എന്ന് നിങ്ങൾക്ക് പരിചയപെടുത്തുന്നത്. മിക്കവാറും അനുഭവിച്ച പ്രശ്നങ്ങളിൽ ഒന്നായിരിക്കും പൈപ്പിൽ നിന്ന് നൂലുപോലെ വെള്ളം വരുന്നത്. കിച്ചണിലെ പൈപ്പിൽ ഈ രീതി ആയാൽ പാത്രങ്ങൾ വേഗത്തിൽ കഴികിയെടുക്കാനും മറ്റും കുറെ സമയമെടുക്കും. അത്പോലെ ബാത്റൂമിലെ പൈപ്പിനും ഇങ്ങനെ ആയാൽ ഒരുപാട് സമയം പാഴായിപോകും.

ഇങ്ങനെയൊരു സാഹര്യത്തിൽ എല്ലാവരും പ്ലംബറെ വിളിക്കുകയാണ് ചെയ്‌യുക ഇത് പരിഹരിക്കാൻ. എന്നാൽ ഈ പ്രശനം നമുക് തന്നെ ഈസി ആയി പരിഹരിക്കാവുന്നതേ ഉള്ളൂ. ഇതിനായി പ്ലംബറെ വിളിച്ചു വെറുതെ പൈസ കളയേണ്ടതില്ല. ഇത്തരത്തിലുള്ള വേറിട്ട അറിവുകൾ എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതാണ്.

നൂലുപോലെ പൈപ്പിൽ നിന്ന് വെള്ളം വരുന്നുള്ളൂ. വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ വെള്ളം വരും. ചെയ്തു നോക്കി ഫലപ്രദം എന്ന് തോന്നിയാൽ എല്ലാവരും കമന്റ് ചെയ്യുക.. മറ്റുള്ളവിലേക്കും ഷെയർ ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like