ഓണം സ്പെഷ്യൽ പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കാം…

ഓണം സ്പെഷ്യൽ പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കാം…നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

ഇന്ന് നമുക് നല്ല അടിപൊളി ഒരു പുളിശ്ശേരി ഉണ്ടാക്കി നോക്കാം.വളരെ എളുപ്പത്തിൽ കുറച്ചു ചേരുവകൾ മാത്രം ചേർത്ത് ഈ അടിപൊളി പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കാം.ഈ ഓണത്തിന് ഒരു അടിപൊളി മധുരമുള്ള കറി ഉണ്ടാക്കാം.ഓണം വരാറായി വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന നമ്മളെല്ലാം പല വിഭവങ്ങളും ഉണ്ടാക്കാതെ ഒഴിവാക്കാറുണ്ട്,

നമ്മൾ മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒരു ആഘോഷമാണ് ഓണം.കൊറോണ കാലത്തും ഓണം നമ്മൾ ചെറിയ രീതിയിൽ ആഘോഷിക്കുന്നു, ആൾക്കൂട്ടങ്ങളില്ലാതെ പരിമിതികളോടെ നമുക്കും ഇത്തവണ ഓണം ആഘോഷിക്കാം,ഓണത്തിനുള്ള സ്പെഷ്യൽ വിഭവങ്ങൾ എല്ലാം തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കാം.

ഓണം സ്പെഷ്യൽ പൈനാപ്പിൾ പുളിശ്ശേരി നല്ല മധുരമുള്ള ഈ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത്തവണ ഓണം സ്പെഷ്യൽ അത് തന്നെ ആകട്ടെ, ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ.എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Naattu Ruchikal നാട്ടു രുചികൾചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like