പൈനാപ്പിൾ ഇങ്ങെന ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ

പൈനാപ്പിൾ കൊണ്ട് എന്തെല്ലാം ചെയ്യാം പാട്ടും എന്നുള്ളതിനുള്ള ഒരു തെളിവാണ് പൈനാപ്പിൾ കൊണ്ടുള്ള ഒരു കിടിലൻ ഫ്രൈ.പൈനാപ്പിൾ വെറുതെ കഴിക്കാൻ തന്നെ വളരെ രുചികരമാണ്,കൂടാതെ വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഫല വർഗം കൂടിയാണ് പൈനാപ്പിൾ,

നമ്മുടെ കേരളത്തിൽ വരെയധികം കൃഷി ചെയ്യുന്ന ഒരു ഫലം കൂടിയാണ് പൈനാപ്പിൾ.കൂടാതെ മറ്റു നാടുകളിക്ക് കയറ്റി അയക്കുന്നതും നമ്മുടെ നാട്ടിലെ ഈ വില തന്നെ.ദഹന പ്രക്രിയക്ക് ഏറെ സഹായക മാകുന്ന മറ്റൊരു ഫലം വേറെ ഉണ്ടാകില്ല.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Keralaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like