പെപ്പർ ലെമൺ ചിക്കൻ ഒരു അടിപൊളി ചിക്കൻ ഫ്രൈ !!

പെപ്പർ ലെമൺ ചിക്കൻ ഒരു അടിപൊളി ചിക്കൻ ഫ്രൈ.നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് നമ്മൾ.നമ്മുടെ ദിവസേനയുള്ള അടുക്കള ജോലികളിൽ മുഴുകി സമയം ചിലവാക്കുന്നവരാണ് നമ്മുടെ അമ്മമാർ,നമ്മുടെ അമ്മമാർക്കായി നല്ല അടിപൊളി റെസിപ്പീസ്,ഇനി നമ്മുടെ അടുക്കളയിൽ പുത്തൻ രുചികൾ നിറയട്ടെ.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ഇന്ന് നമുക് അതുപോലൊരു വെറൈറ്റി ആയ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കിയാലോ. പെപ്പർ ലെമൺ ചിക്കൻ ഫ്രൈ.ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.എല്ലാരും ട്രൈ ചയ്തു നോക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dindigul Food Courtചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like