ഇനി ക ത്തി യില്ലാതെ ഈസിയായി ചക്കക്കുരു തൊലികളയാം.!! ഈ ട്രിക്ക് ഇത് വരെ അറിഞ്ഞില്ലലോ ദൈവമേ. | Peel Jackfruits Seeds Easy Way

Whatsapp Stebin

Peel Jackfruits Seeds Easy Way : ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല. ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്. ചക്കക്കുരു കൊണ്ട് ഉപ്പേരിയും ഹൽവയും ഷൈക്കും തുടങ്ങി പലതരത്തിൽ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്.

എന്തൊക്കെയായാലും പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ചക്കക്കുരു വൃത്തിയാക്കി എടുക്കുക അല്ലെങ്കിൽ അതിന്റെ തൊലി വൃത്തിയാക്കുക എന്നത്. എന്നാൽ വെറും 5 മിനിറ്റിൽ എളുപ്പത്തിൽ തന്നെ ചക്കക്കുരു തൊലി കളഞ്ഞെടുക്കാനുള്ള സൂത്രം വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണെന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

കൂടാതെ തേങ്ങാ കേടാകാതെ സൂക്ഷിക്കാനും കൂടി ഉപകാരപ്രദമായ ടിപ്പുകൾ കൂടി പറയുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ..ഇത്തരം അറിവുകൾ തീർച്ചയായും ഉപകാരപ്പെടും എന്ന് കരുതുന്നു. ഉപകാരപ്രദമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. vedio credit: Nisha’s Magic World

Rate this post
You might also like