ഇതാണ് പേർളി!! സൈമ അവാർഡ് നിശയിൽ പേർളിക്കൊപ്പം തിളങ്ങി നിലമോളും..

സോഷ്യൽ മീഡിയ താരങ്ങളായ പേർളിയുടെയും ശ്രീനിഷിനുമൊപ്പം തന്നെ സോഷ്യൽ മീഡിയായിലെ ഏറ്റവും കുഞ്ഞ് സെലിബ്രിറ്റിയാണ് മകൾ നില. അച്ഛൻ ശ്രീനിഷിനെയും അമ്മ പേർളിയെക്കാളും ആരാധകരാണ് നിലയ്ക്കുള്ളത്. കുഞ്ഞു നിലയെ കളിപ്പിക്കുന്നതും പുറത്തു കൊണ്ടു പോകുന്നതും ആഹാരം കഴിപ്പിക്കുന്നതും വരെ അമ്മ പേർളി സോഷ്യൽ മീഡിയവഴി ആരാധകർക്കായി പങ്കു വെയ്ക്കുന്നുണ്ട്. നിലയെ പേർളി ​ഗർഭിണിയായിരുന്ന കാലം മുതൽ നില ജനങ്ങൾക്ക് ഏറെ പ്രധാനിയാണ്. കുഞ്ഞു നിലയ്ക്കു വേണ്ടി അമ്മ പേർളി നടത്തിയ ഷോപ്പിങ്ങും ഏറെ വെെറലായിരുന്നു. പേർളി സ്വന്തം യൂടൂബ് ചാനലിലൂടെയാണ് നിലയുടെ വിശേഷങ്ങൽ പങ്കു വെയ്യ്ക്കുന്നത്.

ഇപ്പം ഏറ്റവും അടുത്ത് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത് നില മോളെ കൊഞ്ചിക്കുന്ന താരങ്ങളുടെ വീഡിയോകളാണ്. നിക്കി ഗൽറാണിയും, ഐശ്വര്യ രാജേഷും, പ്രാർത്ഥന ഇന്ദ്രജിത്തും ഒക്കെ നിലയെ എടുത്ത് കളിപ്പിക്കുന്നതും അവർക്കൊപ്പം കുഞ്ഞു നില ചിരിച്ച് ഇരിക്കുന്നതുമാണ് വീഡിയോ. ഇളം നില കുഞ്ഞുടുപ്പും ബൊയും വെച്ച് ഹെെദരബാദിലെ സെെമാ അവാർഡിനെത്തിയ കുഞ്ഞു താരത്തെ തമിഴ് ചലച്ചിത്ര രംഗത്ത് സജീവമായ ഐശ്വര്യ എടുത്ത് കഥ പറയുന്നതും കളിപ്പിക്കുന്നതുമാണ് ആദ്യത്തെ വീഡിയോ.

വീഡിയോ എടുക്കുന്നതിനിടയിൽ ക്യാമറയിലേയ്ക്ക് ഇടക്ക് നില നോക്കുന്നതും കാണാം. പിന്നീട് നിക്കിഗൽറാണി എടുത്ത് കുഞ്ഞിനെ കൊഞ്ചിക്കുന്നതും കളിക്കുന്നതിനിടയിൽ നിക്കിയുടെ മുടി കുഞ്ഞു നില വലിക്കുന്നതും കാണാം. പ്രാർത്ഥനയ്ക്കെപ്പം നല്ല കുട്ടിയായി ഇരിക്കുന്ന നില വളരെ കുറച്ച് നാളുകൊണ്ട് തന്നെ സോഷ്യൽ മീഡിയായിലെ സജീവ താരമായി മാറി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്ന സൈമ ഫിലിം അവാർഡിൽ പങ്കെടുക്കാൻ അമ്മയ്ക്കും അച്ഛനുമൊപ്പം പോയതാരുന്നു കുഞ്ഞു നില. കുഞ്ഞു നിലയെ എടുത്തു കൊണ്ട് പേർളി റെഡ് കാർപറ്റിൽ നിൽക്കുന്ന ഏറെ ചിത്രം വെെറലായിരുന്നു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Beauty Vibes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like